വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കണ്‍ട്രോള്‍ റൂം തുറന്നിരിക്കുന്നു

June 8, 2026

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിരിക്കുന്നു
അടിയന്തിര സാഹചര്യങ്ങളില്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

കണ്‍ട്രോള്‍ റൂം