2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ചിങ്ങം 1 കര്‍ഷകദിനാഘോഷം

September 3, 2026

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ചിങ്ങം 1 കര്‍ഷകദിനാഘോഷം കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ.ഒ ജെ ജനീഷ് ഉദ്ഘാടനം നിര്‍വഹിക്കുകയും , പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു.

കര്‍ഷകദിനാഘോഷം
പ്രസിഡണ്ട്