കേരളോത്സവം 2026 സംഘാടക സമിതി - 12-10-2026 ന്

October 9, 2026

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 സംഘാടക സമിതി രൂപീകരണ യോഗം - 12-10-2026 തിങ്കളാഴ്ച്ച ഉച്ചയക്ക് 2 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വച്ച് കൂടുന്നു. ബന്ധപ്പെട്ട എല്ലാവരും തന്നെ പങ്കെടുക്കണം എന്നറിയിക്കുന്നു.

സംഘാടക സമിതി
REGISTRATION DETAILS
  • REGISTRATION LINK