വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ട്രോള് റൂം തുറന്നിരിക്കുന്നു. അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍ - 9496046149 ,9496046148, 9778524290
ചീപ്പുംചിറ
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രകൃതി രമണീയമായ സ്ഥലം