ഓപ്പറേഷന് തൂഫാന് 2.0 പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉജ്ജ്വല തുടക്കം
ഓപ്പറേഷന് തൂഫാന് 2.0 പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ശ്രീമതി. സുലേഖ അബ്ദുള്ളക്കുട്ടിയുടെയും , ജനപ്രതിനിധികള്‍ , ജീവനക്കാര്‍ , ഇരിങ്ങാലക്കുട പോലീസ് സേന , വ്യാപാരി വ്യവസായി സമിതി , സ്ക്കൂള് പിടിഎ , എന്നിവരുടെ നേത്യത്വത്തില്‍ ഉജ്ജ്വല തുടക്കം കുറിച്ചു. വരും ദിവസങ്ങളില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്നത്