വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ചിങ്ങം 1 കര്‍ഷകദിനാഘോഷം
September 3, 2026
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ചിങ്ങം 1 കര്‍ഷകദിനാഘോഷം കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ.ഒ ജെ ജനീഷ് ഉദ്ഘാടനം നിര്‍വഹിക്കുകയും , പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു.