നമ്മുടെ വെള്ളാങ്ങല്ലൂർ
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
പൊതുവിവരങ്ങൾ
പഞ്ചായത്തിന്റെ പേര്
വെള്ളാങ്ങല്ലൂർ
ഹെഡ് ക്വാർട്ടേഴ്സ്
കോണത്തുക്കുന്ന്
ജില്ല
തൃശ്ശൂർ
താലൂക്ക്
മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്
വെള്ളാങ്ങല്ലൂർ
വിസ്തൃതി
26.61 ച.കി.മീ.
വടക്ക്
വേളൂക്കര, പൂമംഗലം, പടിയൂർ ഗ്രാമപഞ്ചായത്തുകൾ
തെക്ക്
കരൂപ്പടന്ന പുഴ
കിഴക്ക്
പുത്തൻചിറ, വേളൂക്കര ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ്
കനോലി കനാൽ
ജനസംഖ്യ
48,000
വില്ലേജുകൾ
വള്ളിവട്ടം, തെക്കുംകര, കാരുമാത്ര, വടക്കുംകര
ലോക്സഭ മണ്ഡലം
ചാലക്കുടി
നിയമസഭ മണ്ഡലം
കെടുങ്ങല്ലൂര്