ഗ്രാമപഞ്ചായത്ത് ചരിത്രം
വാർത്തകളും ലേഖനങ്ങളും
July 6, 2026
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈക്കംമുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനം ആചരിച്ചു
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈക്കംമുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് പ്രസിഡന്‍റ് ശ്രീമതി .സുലേഖ അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് .പ്രസിഡന്‍റ് ഷംസു വെളുത്തേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ്...
കൂടുതൽ വായിക്കുക