ഒറ്റ നോട്ടത്തില്‍
- 🏛️ ഗ്രാമപഞ്ചായത്തിന്റെ പേര്: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്-
- 📐 വിസ്തൃതി: 26.61 ച.കി.മീ-
- 🔢 വാർഡുകളുടെ എണ്ണം : 23-
- 👨 ജനറല്‍ : 8 -
👩വനിത സംവരണം: 12 -
📜 പട്ടികജാതി സംവരണം (SC) : 3 -
📜 പട്ടികജാതി വനിത സംവരണം (SC) -2
- 👥 ആകെ ജനസംഖ്യ: 48830 -
- 🏢 ബ്ലോക്ക് പഞ്ചായത്ത്: വെള്ളാങ്ങല്ലൂര്‍ -
- 🏡 വില്ലേജുകൾ: വടക്കുംകര, തെക്കുംകര,കാരുമാത്ര, വള്ളിവട്ടം-
- 🗺️ താലൂക്ക്: മുകുന്ദപുരം-
- 🗳️ നിയമസഭാ മണ്ഡലം: കൊടുങ്ങല്ലൂര്‍-
- 🌍 ലോകസഭാ മണ്ഡലം: ചാലക്കുടി-