ഗ്രാമപഞ്ചായത്ത് ചരിത്രം
കൊടുങ്ങല്ലൂര്‍ - ഇരിങ്ങാലക്കുട പട്ടണങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് 1952-53 കാലഘട്ടത്തിലാണ് ഇന്നത്തെ ഭരണപരമായ പ്രദേശമായി രൂപംകൊണ്ടത്. ഐരൂര്‍ അഥവാ വെള്ളാങ്ങല്ലൂര്‍ സ്വരൂപം കൊടുങ്ങല്ലൂര്‍ രാജകുടുംബത്തിന്റെ ശാഖയായിരുന്നു എന്നതിനും, ജൈനമത സ്വാധീനത്തിനും ഇവിടെ ചരിത്രപരമായ തെളിവുകളുണ്ട്. പഞ്ചായത്തിന്റെ കേന്ദ്രബിന്ദുവായ കോണത്തുകുന്ന്, എ.ഡി. 800-ല്‍ സ്ഥാപിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന വെളയനാട് ദേവാലയം, ഒരു കാലത്ത് പ്രധാന ജലഗതാഗത-വ്യാപാര കേന്ദ്രവും ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനവുമായിരുന്ന കരൂപ്പടന്ന എന്നിവ ഇവിടുത്തെ പ്രധാന ചരിത്രപ്രധാനമായ സ്ഥലങ്ങളാണ്. ഒരുകാലത്ത് ഇവിടെ കടലായിരുന്നു എന്നതിന് മണലും കക്കയും കടല്‍ച്ചെളിയും വന്മരങ്ങളുടെ അവശിഷ്ടങ്ങളും തെളിവു നല്കുന്നു. പരമ്പരാഗത വ്യവസായങ്ങള്‍ ക്ഷയിച്ചെങ്കിലും ഗള്‍ഫ് പണത്തിന്റെ വരവോടെയും നാഗരികതയുടെ സ്വാധീനത്തോടെയും വൈരക്കല്‍,...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 8, 2026
ജൂണ്‍ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്പെഷല്‍ ഗ്രാമസഭ ചേര്‍ന്നു
ജൂണ്‍ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്പെഷല്‍ ഗ്രാമസഭ ചേര്‍ന്നു